വലതുപക്ഷ ഇസ്രായേല്‍ ലോബി ഗ്രൂപ്പിന്റെ മുന്‍നിര സംഘം

ലോസാഞ്ജലസ് ആസ്ഥാനമായ വിനോദവ്യവസായ ലോബീ സംഘടനയായ Creative Community for Peace (CCFP) ഉം ഇസ്രായേല്‍ സര്‍ക്കാരിനോട് ബന്ധമുള്ള StandWithUs ഉം ഒരു ഒറ്റ IRS രജിസ്ട്രേഷനുള്ള Israel Emergency Alliance എന്ന സന്നദ്ധ സംഘടനയുടെ വ്യത്യസ്ഥ പേരുകളാണ് എന്ന് ആരോപണങ്ങളെ വിസമതിക്കുന്നതിന്റെ ചരിത്രമുണ്ടെങ്കിലും രജിസ്ട്രേഷന്‍, നികുതി രേഖകള്‍ ഇപ്പോള്‍ കാണിക്കുന്നത്. CCFP യുടെ ഗൂഢമായ വലതുപക്ഷ അജണ്ടയെ വിശദീകരിക്കുന്നതാണ്, പാലസ്തീന്‍ അവകാശത്തിന് വേണ്ടി പാലസ്തീന്‍കാര്‍ നേതൃത്വം കൊടുക്കുന്ന BDS (Boycott, Divestment, Sanctions) ആഗോള പ്രസ്ഥാനത്തിന്റെ ഭാഗമായ ഒരു കൂട്ടം സംഘടനകള്‍ (Jewish Voice for Peace, Adalah-NY, PACBI) പുറത്തുവിട്ട സൂഷ്മമായി പരിശോധന നടത്തിയ fact sheet. “പാലസ്തീന്‍കാരെ മനുഷ്യരായി കാണാതെ നടത്തുന്ന ഇസ്രായേല്‍ സര്‍ക്കാരിന്റെ വംശീയവാദങ്ങള്‍ SWU ഉം CCFP ഉം നിരന്തരം പ്രചരിപ്പിക്കുന്നു,” എന്ന് അതില്‍ പറയുന്നു. CCFP പ്രമുഖവ്യക്തികളില്‍ നടത്തുന്ന manipulations ന്റെ നിയമ, മാധ്യമ രേഖകളും fact sheet ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Click to access fact-sheet.pdf

— സ്രോതസ്സ് jewishvoiceforpeace.org | 04 Oct 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ