ലോകത്തെ ഏറ്റവും വേഗതയേറിയ ക്യാമറ 10 ലക്ഷം കോടി ഫ്രെയ്മുകള്‍ ഒരു സെക്കന്റിലെടുക്കും

Real-time imaging of temporal focusing of a femtosecond laser pulse at 2.5 Tfps.

INRS ല്‍ ഉപയോഗിക്കുന്ന ലേസര്‍ ചിന്തിക്കാന്‍ പറ്റാത്ത വിധം ഫെംടോ സെക്കന്റ് (10-15 s)സീമയിലാണ് (femtosecond) അതിസൂഷ്മ pulses പുറപ്പെടുവിക്കുന്നത്. INRS ലേയും Caltech ലേയും ഗവേഷകര്‍ പുതിയ T-CUP എന്നൊരു ക്യാമറ വികസിപ്പിച്ചു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ക്യാമറയാണത്. അതിന് ഒരു സെക്കന്റില്‍ 10 ലക്ഷം കോടി (1013) ഫ്രെയ്മുകള്‍ എടുക്കാന്‍ കഴിയും. സമയത്തെ നിര്‍ത്തിവെച്ച് എന്ന വിധം, എന്തിന് ഫോട്ടോണിനെ പോലും കാണത്ത തരത്തില്‍ അതി തീവൃമായ മന്ദമായ വേഗതയില്‍ പ്രവര്‍ത്തിക്കാനാകും.

Compressed ultrafast photography (CUP) ന് 10000 കോടി ഫ്രെയ്മുകളാണ് സെക്കന്റിലെടുക്കാന്‍ കഴിയുന്നത്. എന്നാല്‍ ഫെംടോ സെക്കന്റ് ലേസറുകള്‍ക്ക് അത് പോരാ. അവര്‍ CUP ന്റെ ആശയത്തെ പുതുക്കി, പുതിയ T-CUP സംവിധാനം വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതില്‍ ടോമോഗ്രാഫി പോലുള്ള സംവിധാനത്തിലുപയോഗിക്കുന്ന ഡാറ്റ ശേഖരിക്കാനുള്ള സംവിധാനവും ഉണ്ട്.

real timeല്‍ അതിവേഗ ക്യാമറ ഉപയോഗിച്ച് ഒരൊറ്റ femtosecond ലേസര്‍ പള്‍സിനെ ലക്ഷ്യം വെച്ചെടുക്കുന്നത് ആദ്യമായാണ്. ഇതില്‍ 25 ഫ്രെയിമുകള്‍ 400 femtoseconds സമയത്ത് എടുത്തു. അതില്‍ നിന്ന് വെളിച്ചത്തിന്റെ പള്‍സിന്റെ ആകൃതി, തീവൃത, ചരിവിന്റെ കോണ്‍ ഒക്കെ വ്യക്തമാക്കുന്നു.

— സ്രോതസ്സ് inrs.ca | Oct 12, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ