90 ശതമാനം കറിഉപ്പിലും മൈക്രോ പ്ലാസ്റ്റിക്കുകള്‍ കാണപ്പെടുന്നു

ധാരാളം വര്‍ഷങ്ങള്‍ക്ക് മുമ്പ് കടല്‍ ഉപ്പില്‍ മൈക്രോ പ്ലാസ്റ്റിക്കുകളെ കണ്ടെത്തി. പക്ഷെ പ്ലാസ്റ്റിക് കണികള്‍ എത്രമാത്രം വ്യാപിച്ചിരിക്കുന്നു എന്നതിനെക്കുറിച്ച് അറിവില്ലായിരുന്നു. ലോകം മൊത്തമുള്ള ഉപ്പിന്റെ ബ്രാന്റുകളില്‍ 90 ശതമാനത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളുണ്ടെന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി. 39 ഉപ്പ് ബ്രാന്റുകളില്‍ 36 എണ്ണത്തിലും മൈക്രോ പ്ലാസ്റ്റിക്കുകളെ തെക്കന്‍ കൊറിയയിലെ ഗവേകരും Greenpeace East Asia യും നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഭൂമിശാസ്ത്രപരമായി വിശാലമായ സ്ഥലത്തെ കറിഉപ്പിലെ മൈക്രോ പ്ലാസ്റ്റിക്കുകളുടെ വ്യാപനത്തെക്കുറിച്ചും പരിസ്ഥിതിയിലെ പ്ലാസ്റ്റിക് മലിനീകരണവുമായി അതിന്റെ ബന്ധവും പരിശോധിക്കുന്ന ഇത്തരത്തിലെ ആദ്യത്തെ പഠനമാണ് ഇത്.

— സ്രോതസ്സ് nationalgeographic.com | Oct 17, 2018

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )