NSA യുടെ malware എന്ന് ആരോപിക്കുന്ന DarkPulsar ബാധകള്‍ കണ്ടെത്തപ്പെട്ടു

US National Security Agency (NSA) വികസിപ്പിച്ചതെന്ന് കരുതപ്പെടുന്ന DarkPulsar എന്ന malware ബാധിച്ച കമ്പ്യൂട്ടറുകള്‍ കണ്ടെത്തപ്പെട്ടെന്ന് Kaspersky Lab പറഞ്ഞു. “50 ഇരകളെ ഞങ്ങള്‍ കണ്ടെത്തി. പക്ഷേ അതില്‍ കൂടുതലാവും ശരിക്കുള്ള ബാധ,” എന്ന് Kaspersky Lab ലെ ഗവേഷകര്‍ പറയുന്നു. എല്ലാ ഇരകളും റഷ്യ, ഈജിപ്റ്റ്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ്. പ്രധാനമായും Windows 2003/2008 Server ല്‍ ആണ് ബാധയുണ്ടായിരിക്കുന്നത്. ആണവോര്‍ജ്ജം, വാര്‍ത്താവിനിമിയം, IT, വ്യോമശൂന്യാകാശം, ഗവേഷണം എന്നീ മേഖലയിലാണ് അത് സംഭവിച്ചിരിക്കുന്നത്.

— സ്രോതസ്സ് zdnet.com | Oct 19, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s