പിനോഷേ ഏകാധിപത്യത്തിന്റെ നാല് ഏജന്റുമാരെ ശിക്ഷിച്ചു

ചിലിയിലെ കോടതി പിനോഷേ ഏകാധിപത്യത്തിന്റെ (1974-1990) നാല് ഏജന്റുമാരെ അഞ്ച് വര്‍ഷവും ഒരു ദിവസത്തേക്കും തടവ് ശിക്ഷിച്ചു. 1974 ല്‍ വിദ്യാര്‍ത്ഥിയും ഇടതുപക്ഷ പ്രവര്‍ത്തകനുമായ Gabriela Arredondo നെ തട്ടിക്കൊണ്ടു പോയതിനും കാണാതാക്കിയതിനും ആണ് ഈ ശിക്ഷ. Mario Carroza ആണ് വിധി പ്രഖ്യാപിച്ചത്. University of Chile യിലെ വിദ്യാര്‍ത്ഥിയായിരുന്നു 32 വയസ് പ്രായമായ Arredondo. ഫ്രഞ്ച് പഠിച്ചുകൊണ്ടിരുന്ന അവര്‍ Revolutionary Left Movement (MIR) ന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്നു. ഡിസംബര്‍ 19, 1974 ന് അവരെ അറസ്റ്റ് ചെയ്ത് ചിലിയിലെ പീഡനത്തിന് കുപ്രസിദ്ധമായ ഒരു തടങ്കല്‍ പാളയമായ Villa Grimaldiല്‍ അടച്ചു. അവിടെ അതിജീവിച്ച ഒരു തടവ് പുള്ളി Villa Grimaldi പറയുന്നതനുസരിച്ച് Arrendondo യെ ഡിസംബര്‍ 24 വരെ പീഡിപ്പിച്ചിരുന്നു. അതുവരെയാണ് അവരെ ജീവനോടെ കാണപ്പെട്ടത്.

— സ്രോതസ്സ് telesurenglish.net | 11 Oct 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )