ആര്‍ക്ടിക് സമുദ്രത്തില്‍ നടത്തിയ ഒരു പഠനം അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യുന്നതിന്റെ ഫലമായി കടല്‍ കൂടുതല്‍ അമ്ലവല്ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. അത് ജൈവ വ്യവസ്ഥക്ക് ഭീഷണിയാണ്. കഴിഞ്ഞ രണ്ട് ശദാബ്ദങ്ങളില് സമുദ്രോപരിതലത്തിന്റെ അമ്ലത 30% വര്‍ദ്ധിച്ചു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അമ്ലവല്‍ക്കരണം ചില സ്പീഷീസുകളുടെ വംശനാശത്തിന് കാരണമാകുന്നു. നാം നിര്‍ണ്ണായകമായ ഒരു പരിധിയെ മറികടന്നിരിക്കുകയാണ്. ഈ നിമിഷം നാം ഉദ്വമനം ഇല്ലാതാക്കിയാലും അമ്ലവല്‍ക്കരണം കുറഞ്ഞത് പതിനായിരക്കണക്കിന് വര്‍ഷങ്ങള്‍ തുടരും.
2013
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.