അമേരിക്കയിലെ വിദ്യാര്‍ത്ഥി വായ്പ കഴിഞ്ഞ മാസം $1.46 ലക്ഷം കോടി ഡോളര്‍ എന്ന സീമയിലെത്തി എന്ന് Bloomberg ന്റെ വിശകലനത്തില്‍ കണ്ടെത്തി. ഈ വായ്പ സാമ്പത്തിക അപകടസാദ്ധ്യത ഉയര്‍ത്തുന്നതാണ്. മാന്ദ്യം അവസാനിച്ച ജൂണ്‍ 2009 ലെ $67500 കോടി ഡോളര്‍ എന്ന നിലയില്‍ നിന്ന് ഇരട്ടിയായിരിക്കുകയാണ് ഇപ്പോള്‍.
— സ്രോതസ്സ് bloomberg.com | Dec 17, 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:
To read post in English:
in the URL, after neritam. append wordpress. and then press enter key.