മധുരം ചേര്‍ത്ത പഴച്ചാറുകള്‍, സോഡ, വെള്ളം എന്നിവ ധാരാളം കഴിക്കുന്നത് chronic kidney disease (CKD) ഉണ്ടാകാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് മിസിസിപ്പിയിലെ കറുത്തവരില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിന്റെ റിപ്പോര്‍ട്ട് Clinical Journal of the American Society of Nephrology (CJASN) ല്‍ പ്രസിദ്ധീകരിക്കും. മധുരം ചേര്‍ത്ത ലഘുപാനീയങ്ങളുടെ ഉപയോഗം ആരോഗ്യത്തെ മോശമായി ബാധിക്കുന്നു എന്നതിന്റെ വര്‍ദ്ധിച്ച് വരുന്ന തെളിവുകളില്‍ പുതിയതാണ് ഈ കണ്ടെത്തല്‍
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.