ഗൂഗിളിന്റെ Sidewalk Labs കോടിക്കണക്കിന് മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള ഡാറ്റ വില്‍ക്കാന്‍ നോക്കുന്നു

ഗൂഗിളിന്റെ മാതൃസ്ഥാപനമായ Alphabet ന്റെ ശാഖയായ Sidewalk Labs എന്ന നഗരനിര്‍മ്മാണ് കമ്പനിയുടെ പുതിയ പദ്ധതി വരുന്നു. Replica എന്നാണതിന്റെ പേര്. ആസൂത്രണ ഏജന്‍സികള്‍ക്ക് വേണ്ടി ഒരു നഗരത്തിന്റെ മൊത്തം സഞ്ചാര ക്രമത്തിന് മാതൃകയുണ്ടാക്കുകയാണ് അത് ചെയ്യുന്നത്. “SimCity” പോലെ Replicaയുടെ “user-friendly” ഉപകരണം, നഗര പ്രദേശത്ത് ആളുകള്‍ എങ്ങനെ, എപ്പോള്‍, എവിടേക്ക് യാത്രചെയ്യുന്നു എന്നതിന്റെ സ്ഥിരവിവരശാസ്ത്രപരമായ simulations നല്‍കുന്നു. ഗതാഗതം, ഭൂഉപയോഗം എന്നിവയെക്കുറിച്ച് നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ആസൂത്രകര്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യമാണ് ഇത്. ഈ കണക്കെടുക്കുന്നതിനായി പേര് വ്യക്തമാക്കാത്ത third-party vendors ല്‍ നിന്ന് മൊബൈല്‍ ഉപയോക്താക്കളുടെ സ്ഥാനം തിരിച്ചറിഞ്ഞ് ഈ പദ്ധതി ശേഖരിക്കുന്നു.

— സ്രോതസ്സ് theintercept.com | Jan 28 2019


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s