ഇന്ന് ആദ്യമായി ബ്രിട്ടണിലുടനീളം Youth Strike for Climate പ്രതിഷേധം നടക്കുന്നു. ആയിരക്കണക്കിന് കുട്ടികള്‍ സ്കൂളുകള്‍ ബഹിഷ്കരിച്ച് ആഗോളതപനത്തിനോട് കാണിക്കുന്ന നിസംഗതക്കെതിരെ പ്രതിഷേധിക്കും. ഒറ്റപ്പെട്ട കുറച്ച് സമരങ്ങളാണിത്. എന്നാല്‍ ആസൂത്രിതവും അതിനെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുമുണ്ട്. ഗ്രറ്റ തങ്ബര്‍ഗ് (Greta Thunberg) കഴിഞ്ഞ വര്‍ഷം തുടങ്ങിവെച്ച റാഡിക്കല്‍ ആശയമാണ് ഇത്. സ്വീഡനിലെ പാര്‍ളമെന്റിന്റെ മുന്നില്‍ അവള് ഒറ്റക്ക് സമരം നടത്തി. അതിന് ശേഷം സ്ക്രൂള്‍ സമരവും ‘വെള്ളിയാഴ്ച ഭാവിക്ക് വേണ്ടി‘ എന്നതും അന്തര്‍ദേശീയമാകുകയായിരുന്നു.
മാര്‍ച്ച് 15 അന്താരാഷ്ട്ര സമരം നടക്കാന്‍ പോകുകയാണ്.
— സ്രോതസ്സ് makewealthhistory.org | 2019/02/15
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.