ബഹിഷ്കരിക്കുക എന്ന നമ്മുടെ ഭരണഘടനാപരമായ അവകാശമാണ് Ilhan Omar പിന്‍തുണക്കുന്നത്. പാലസ്തീന്‍ മനുഷ്യാവകാശങ്ങള്‍ ഇസ്രായേല്‍ ലംഘിക്കുന്നതിനെ അവര്‍ വിമര്‍ശിക്കുന്നു. അവര്‍ക്കെതിരായ ആക്രമണത്തില്‍ കൂടുതലും വംശീയവും ഇസ്ലാമോഫോബിയയുടേയും ഭാഗമായാണ്. അവരുടെ പ്രസ്ഥാവനയുടെ ആഘാതത്തിനെക്കുറിച്ച് അവര്‍ മാപ്പ് പറഞ്ഞെങ്കിലും ഇലാന്‍ ഒമാറിനെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.
ഇലാന്‍ ഒമാറിനെ പിന്‍തുണക്കുന്നതില്‍ Jewish Voice for Peace ന് അഭിമാനമുണ്ട്. ഇസ്രായേലിന്റെ നയത്തിനെതിരായ അവരുടെ വിമര്‍ശനത്തേയും പാലസ്തീന്‍ അവകാശങ്ങളും സ്വാതന്ത്ര്യവും പിന്‍തുണക്കുന്നതിനേയും നിശബ്ദമാക്കാനുള്ള ശ്രമത്തെ യഹൂദവിരുദ്ധതയേയും എല്ലാത്തരത്തിലുമുള്ള മറ്റ് മതഭ്രാന്തുകളേയും എതിര്‍ക്കുന്നത് പോലെ ഞങ്ങള്‍ തള്ളിക്കളയുന്നു.
— സ്രോതസ്സ് jewishvoiceforpeace.org | 12 Feb 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.