MongoDB API യുമായി ചേരുന്ന ഒരു ഡാറ്റാബേസ് ആമസോണ്‍ തുടങ്ങി. എന്നാല്‍ അത് MongoDBയുടെ സ്രോതസ് കോഡ് ഉപയോഗിക്കുന്നതല്ല. തങ്ങളുടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രതിഫലമായി ഫീസ് ആമസോണില്‍ നിന്ന് ഈടാക്കാനായി MongoDBയുടെ ശ്രമത്തെ മറികടക്കാനായാണ് ഈ നീക്കം. മോംഗോഡിബിയുടെ തലവനായ Dev Ittycheria ഇതിനോട് ഇങ്ങനെ പ്രതികരിച്ചു
First they ignore you,
then they laugh at you,
then they try to copy you,
And then you change the world.
— സ്രോതസ്സ് i-programmer.info | 14 Jan 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.