‘മൃത പ്രദേശത്തിന്റെ’ വ്യപ്തമാണ് വിസ്ത്രതിയേക്കാള്‍ പ്രധാനപ്പെട്ടത്

രാസവളങ്ങളില്‍ കാണുന്ന നൈട്രജന്‍, ഫോസ്ഫെറസ് തുടങ്ങിയ ഉയര്‍ന്ന പോഷകങ്ങള്‍ ഒലിച്ചിറങ്ങുന്നതിന്റെ ഫലമായി ഉണ്ടാകുന്ന ഓക്സിജന്റെ അളവ് കുറഞ്ഞ സ്ഥലമാണ് hypoxic പ്രദേശമായ മൃത പ്രദേശം. മിസിസിപ്പി നദിക്ക് അടുത്തുള്ള തീരക്കടലിലാണ് അമേരിക്കയിലെ ഏറ്റവും വലിയ hypoxic പ്രദേശം കാണപ്പെടുന്നത്. പോഷക മലിനീകരണത്തിനോടൊപ്പം മറ്റ് ഘടകങ്ങളും കൂടി ചേരുമ്പോള്‍ അത് മല്‍സ്യബന്ധനത്തിന് മോശമായ സ്ഥിതിയുണ്ടാക്കുന്നു. കാരണം സമുദ്രജീവികളുടെ വളര്‍ച്ചക്കാവശ്യമായ ഓക്സിജന്‍ ഇല്ലാതാകുന്നതിനാലാണത്. മെക്സിക്കന്‍ ഉള്‍ക്കടലിലേക്ക് എത്തിച്ചേരുന്ന നൈട്രജന് അനുസരിച്ച് hypoxic ന്റെ വിസ്ത്രിതേക്കാള്‍ കൂടുതല്‍ വ്യാപ്തത്തിനാണ് മാറ്റം വരുന്നത് എന്ന് പഠനങ്ങള്‍ കാണിക്കുന്നു.

— സ്രോതസ്സ് lsu.edu | Feb 26, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ