ഇസ്രായേല്‍ അംഗീകാരമില്ലാത്ത al-Araqib ഗ്രാമത്തെ 141 ആം തവണയും നശിപ്പിച്ചു

അംഗീകാരമില്ലാത്ത Bedouin ഗ്രാമമായ Negev മരഭൂമിയിലെ al-Araqib നെ 141 ആം തവണയും ഇസ്രായേലിന്റെ ബുള്‍ഡോസറുകള്‍ നശിപ്പിച്ചു. ഇസ്രായേലിന്റെ പോലീസ് ബുള്‍ഡോസറുകള്‍ക്കായി സുരക്ഷിതമായ വഴി ഒരുക്കി എന്ന് പ്രാദേശീക മാധ്യമങ്ങള്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളും പ്രായമുള്ളവരുമാണ് ആ ഗ്രാമത്തില്‍ കൂടുതലും. അവര്‍ക്ക് മഴക്കാലത്ത് കൂരയില്ലാതായിരിക്കുകയാണിപ്പോള്‍. തങ്ങളുടെ ഗ്രാമത്തില്‍ തുടര്‍ന്നും ജീവിക്കും എന്ന് നീക്കംചെയ്യപ്പെട്ടവര്‍ പറഞ്ഞു. അവര്‍ അവരുടെ ഗ്രാമം പുനര്‍സൃഷ്ടിക്കും.

— സ്രോതസ്സ് maannews.com | Mar 7, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )