ബയോമെട്രിക് സംവിധാനം 20,000 വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു

തെലുങ്കാനയിലെ State Board of Technical Education and Training വിദ്യാര്‍ത്ഥികളെ തടഞ്ഞു വെച്ചതോടെ ഹാജറിന് വേണ്ടി ഏര്‍പ്പെടുത്തിയ ബയോമെട്രിക് സംവിധാനം 20,000 പോളിടെക്കനിക് വിദ്യാര്‍ത്ഥികള്‍ക്ക് വിനാശകരമാകുന്നു. ഹാജര്‍ കുറയുന്നത് പൂര്‍ണ്ണമായും വിദ്യാര്‍ത്ഥികളുടെ പ്രശ്നമല്ല എന്ന് കോളേജ് മാനേജുമെന്റുകളും പറയുന്നു. മോശമായ ഉപകരണങ്ങള്‍ക്കും അതില്‍ പങ്കുണ്ട്. ഉദ്യോഗസ്ഥര്‍ പറയുന്നത് ഇത് സാങ്കേതിക പ്രശ്നമല്ല ഒരു ‘attitude’ പ്രശ്നമാണ്.

— സ്രോതസ്സ് timesofindia.indiatimes.com | Mar 7, 2019

All India Democratic Students Organization protesting biometrics systems and #Aadhaar usage in attendance systems. 21,481 students unable to write polytechnic examinations because of mandatory biometrics. Blatant disregard for SC judgement on Aadhaar.

സ്കൂള്‍ ജയിലല്ല. കൂടുതല്‍ സ്വതന്ത്രമായ ചുറ്റുപാടാണ് അവിടെ വേണ്ടത്. സ്കൂളില്‍ ബയോമെട്രിക് കൊണ്ടുവരേണ്ട ഒരു കാര്യവും ഇല്ല. അധികാരികള്‍ ഉത്തരവാദിത്തം കാണിച്ചാല്‍ മാത്രം മതി.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )