ന്യൂയോര്‍ക്കിലെ 13-വയസുകാരി ആഗോളതപനത്തിന്റെ കാര്യത്തില്‍ ഒരു നിലപാടെടുത്തു

ദുരന്തകരമായ ആഗോള തപനത്തിന്റെ ദോഷങ്ങളുടെ പേരില്‍ ദൈര്‍ഘ്യമുള്ള പ്രതിഷേധം നടത്താന്‍ ധൈര്യമുള്ള ഒരു ആളായി Alexandria Villasenor നെ കണ്ടാല്‍ തോന്നില്ല. കഴിഞ്ഞ ഡിസംബര്‍ മുതല്‍ അവള്‍ ന്യൂയോര്‍ക്ക് നഗരത്തിലെ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാന ഓഫീസിന് മുമ്പില്‍ ഈ 13 വയസുകാരി ആഗോളതപനത്തിന്റെ ഭയാനകമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറീപ്പ് നല്‍കുന്ന ബോര്‍ഡുകളുമായി എല്ലാ വെള്ളിയാഴ്ചയും ചിലവഴിക്കുന്നു. “ആഗോളതപനമാണ് നാം നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്നം എന്ന് എന്റെ തലമുറക്ക് അറിയാം. ഈ നേതാക്കന്‍മാരെ പ്രവര്‍ത്തി ചെയ്യാന്‍ വേണ്ടി എന്റെ തലമുറക്ക് നിര്‍ബന്ധിക്കേണ്ടിവരുന്നത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. കുറച്ച് നിയമങ്ങള്‍ പാസാക്കുന്നത് വരെ ഞങ്ങള്‍ സമരം തുടരും,” എന്ന് അവള്‍ പറഞ്ഞു.


Alexandria Villasenor skips school on Friday morning to strike in front of the U.N. Sarah Blesener for the Washington Post via Getty Images

— സ്രോതസ്സ് grist.org | Mar 13, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )