Bramble Cay melomys (Melomys rubicola) എന്ന ചെറിയ ഒരു rodent(കരണ്ടു തിന്നുന്ന ജീവി) ഉന്‍മൂലനം ചെയ്യപ്പെട്ടു എന്ന് ഈ ആഴ്ച ആസ്ട്രേലിയയിലെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വംശനാശം നേരിടുന്ന ജീവികള്‍ക്ക് കൂടുതല്‍ ശക്തമായ സംരക്ഷണം വേണമെന്ന് പറയുന്ന ഒരു പത്രപ്രസ്ഥാവനയില്‍ കുഴിച്ചുമൂടിയ നിലയിലായിരുന്നു ഈ നിശബ്ദമായ പ്രഖ്യാപനം. Queensland ലെ സംസ്ഥാന സര്‍ക്കാര്‍ ഈ സ്പീഷീസിന്റെ സാന്നിദ്ധ്യത്തിന്റെ തെളിവ് പരിശോധിക്കാനുള്ള കൂടുതല്‍ വിശദമായ ഒരു പ്രഖ്യാപനം നടത്തി കഴിഞ്ഞ് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇപ്പോഴത്തെ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
Bramble Cay melomys ഒരേയൊരു സ്ഥലത്ത് മാത്രമായിരുന്നു ജീവിച്ചിരുന്നത്. Papua New Guineaക്ക് അടുത്തുള്ള Great Barrier Reef ന്റെ അറ്റത്തുള്ള ഒരു ചെറിയ സ്ഥലത്ത് മാത്രം.
— സ്രോതസ്സ് blogs.scientificamerican.com | Mar 21, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.