രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളം പുതിയ വസ്ത്ര കമ്പോളത്തേക്കാള്‍ വേഗത്തില്‍ വളരുന്നു

രണ്ടാം ഉടമസ്ഥ(Secondhand) വസ്ത്ര വ്യാപാരികളായ thredUP അവരുടെ വാര്‍ഷിക ഫാഷന്‍ വിപണന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. കമ്പോ​ളം അതിവേഗം വളരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പുനര്‍വിപണനം പുതിയ വസ്ത്ര വിപണനത്തേക്കാള്‍ 21% അധികമാണ്. ഇപ്പോള്‍ രണ്ടാം ഉടമസ്ഥ വസ്ത്ര കമ്പോളത്തിന് $2400 കോടി ഡോളറിന്റേതാണ്. അടുത്ത 5 വര്‍ഷത്തില്‍ അത് $5100 കോടി ഡോളറിന്റേതായി വളരും. കൂടുതല്‍ വിഭവ ഉപഭോഗത്തേയും നിര്‍മ്മാണത്തേയും പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള ഏറ്റവും നല്ല വഴിയാണ് രണ്ടാം ഉടമസ്ഥ ഉല്‍പ്പന്നങ്ങള്‍ വാങ്ങുക എന്നത്.

— സ്രോതസ്സ് treehugger.com | Mar 21, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )