ഹരിതഗ്രഹവാതക ഉദ്‌വമനം 2018 ല്‍ എക്കാലത്തേതിലും ഏറ്റവും കൂടുതലായി

2018 ല്‍ ഹരിതഗ്രഹവാതക ഉദ്‌വമനം എക്കാലത്തേതിലും ഏറ്റവും കൂടുതലായി. ആ വര്‍ഷം ചൂടിനെ പിടിച്ച് നിര്‍ത്തുന്ന 3300 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡാണ് അന്തരീക്ഷത്തിലേക്കെത്തിയത്. International Energy Agency നടത്തിയ പഠനത്തില്‍ പറയുന്നത് CO2 ന്റെ നില കഴിഞ്ഞ വര്‍ഷം 1.7% വര്‍ദ്ധിച്ചു. അമേരിക്കയുടെ ഉദ്‌വമനം 3% വര്‍ദ്ധിച്ചു. അതേ സമയം യൂറോപ്പിന്റേയും ജപ്പാന്റേയും ഉദ്‌വമനത്തില്‍ നേരിയ കുറവും സംഭവിച്ചിട്ടുണ്ട്. ചൈനയുടെ ഉദ്‌വമനം 2.5% ഉം ഇന്‍ഡ്യയുടെ ഉദ്‌വമനം 4.5% വും വര്‍ദ്ധിച്ചു. ആഗോള ശരാശരി താപനില വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണമമാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്‌വമനം. നാശകരമായ കാലാവസ്ഥാ മാറ്റത്തെ ഒഴുവാക്കാനായി എല്ലാ രാജ്യങ്ങളും കാര്‍ബണ്‍ ഉദ്‌വമനം കുറക്കാന്‍ ശ്രമിക്കുന്നു.

— സ്രോതസ്സ് reuters.com | Mar 26, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ