ബോസ്റ്റണില്‍ ഉന്നത കോളേജ് പ്രവേശന തട്ടിപ്പില്‍ പ്രതികളായ 12 പേരെ കുറ്റക്കാരല്ല എന്ന് ഒരു ഫെഡറല്‍ കോടതി വിധിച്ചു. പിടിക്കപ്പെട്ടവരില്‍ Georgetown, University of Southern California, Wake Forest തുടങ്ങിയ കോളേജുകളില്‍ നിന്നുള്ള കോച്ച്, test administrators തുടങ്ങിയവര്‍ ഉള്‍പ്പെട്ടിരിക്കുന്നു. Georgetown University യിലെ മുമ്പത്തെ ടെന്നീസ് കോച്ച് പിടിക്കപ്പെട്ട ഒരു പ്രതിയാണ്. അയാള്‍ ടെന്നീസ് കളിക്കാരുപോലുമല്ലാത്ത കുട്ടികള്‍ ഉള്‍പ്പടെ 12 കുട്ടികള്‍ക്ക് ടെന്നീസ് കളിക്കാരെന്ന പേരില്‍ പ്രവേശനം കൊടുക്കുന്നതിന് $27 ലക്ഷം ഡോളര്‍ കൈക്കൂലിയായി വാങ്ങിയെന്ന് ആരോപിക്കുന്നു. പ്രതികളെ കുറ്റക്കാരെന്ന് വിധിച്ചിരുന്നെങ്കില് അവര്‍ക്ക് വലിയ പിഴയും 20 വര്‍ഷം തടവും അനുഭവിക്കേണ്ടായി വന്നേനെ. കൂടുതല്‍ പ്രതികള്‍ അടുത്ത ദിവസങ്ങളില്‍ കോടതിയിലെത്തും.
ഇതിനിടക്ക് Ivy League വിദ്യാലയങ്ങളില്‍ ഫുട്ബാള്‍ കോച്ചില്‍ നിന്നുള്ള കള്ള രേഖകളുമായി അപേക്ഷിച്ച ഇപ്പോഴത്തെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശനം Yale University റദ്ദാക്കി.
— സ്രോതസ്സ് democracynow.org | 2019/3/26
ഹ്വാ ഹ ഹ ഹ ഹ ഹ …..
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.