ഭൂമിയുടെ രേഖകള്‍ കയറ്റുന്നത് നിര്‍ത്തണമെന്ന് UIDAI തെലുങ്കാനയോടും, ആന്ധ്രാപ്രദേശിനോടും ആവശ്യപ്പെട്ടു

തെലുങ്കാന, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളോട് ഭൂഉടമകളുടെ വസ്തു രേഖകള്‍ റവന്യൂ വെബ് സൈറ്റുകളിലേക്ക് കയറ്റുന്നത് നിര്‍ത്തിവെക്കണമെന്ന് ഹൈദരാബാദിലെ Unique Identity Authority of India (UIDAI) യുടെ സംസ്ഥാന ഓഫീസ് ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത ആളുകള്‍ അതുപയോഗിച്ച് ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുകൊണ്ടാണ് ഈ ആവശ്യം വന്നിരിക്കുന്നത്. “ആധാര്‍ എടുക്കുമ്പോള്‍ കൊടുക്കുന്ന വിരലടയാളങ്ങള്‍ ഓണ്‍ലൈനില്‍ കൊടുക്കുന്ന വസ്തുക്കളുടെ രേഖകളില്‍ നിന്ന് പിടിച്ചെടുക്കുന്നു. മൂന്നാമനായ ഏജന്‍സികള്‍ ഈ അടയാളങ്ങളുപയോഗിച്ച് സിം കാര്‍ഡുകളോ ഭൂ രേഖകളോ ഒക്കെ നിര്‍മ്മിക്കുന്നു,” എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഭൂ രേഖകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ഈ രണ്ട് സംസ്ഥാനങ്ങളിലും ഏകദേശം പൂര്‍ണ്ണമായിരിക്കുകയാണ്. UIDAI നിര്‍ദ്ദേശ പ്രകാരം രണ്ട് സംസ്ഥാനത്തേയും സര്‍ക്കാരുകള്‍ റവന്യൂ വെബ് സൈറ്റില്‍ രേഖകള്‍ കയറ്റാനുള്ള സംവിധാനം നിര്‍ത്തിവെച്ചു.

— സ്രോതസ്സ് timesofindia.indiatimes.com | Apr 15, 2019

അറിവുള്ള ആളുകള്‍ എത്ര മുമ്പു മുതല്‍ പറഞ്ഞതാണ് ആധാര്‍ പോലുള്ള തട്ടിപ്പ് നടത്തരുതെന്ന്. എത്രമാത്രം നാശം വന്നാലാണ് നിങ്ങളിത് ഇല്ലാതാക്കുന്നത്? കഷ്ടം. പൊതു ജനം വിഢികള്‍. നടന്ന് ലിങ്ക് ചെയ്യുകയായിരുന്നില്ലേ!


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s