അമേരിക്കയിലെ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു

median കറുത്ത കുടുംബത്തിന് ഇന്ന് $3,600 ഡോളറുള്ളപ്പോള്‍ median വെള്ളക്കാരുടെ കുടുംബത്തിന് $1.47 ലക്ഷം ഡോളര്‍ ഉണ്ട്. എല്ലാ കറുത്തവരുടേയും നാലിലൊന്ന് ലാറ്റിനോകളുടേയും കുടുംബത്തിന്റെ സമ്പത്തിനേക്കാളുടെ കൂടുതല്‍ സമ്പത്ത് Forbes 400 ലെ സമ്പന്നര്‍ക്കുണ്ട്. ഇത് വ്യവസഥയുടെ പ്രശ്നമാണ്. നയങ്ങളുടെ ഫലം. അല്ലാതെ വ്യക്തിപരമായ സ്വഭാവമല്ല.

വ്യക്തിപരമായി നിങ്ങള്‍ എത്രമാത്രം കഷ്ടപ്പെട്ട് പണിയെടുക്കുന്നു എന്നതല്ല നിങ്ങളുടെ കുടുംബം എത്രമാത്രം സമ്പന്നമാണ് എന്നതാണ് നിങ്ങളുടെ വിജയത്തിന്റെ പ്രധാന ഘടകം എന്ന് Kirwan Institute for the Study of Race and Ethnicity യുടെ ഡയറക്റ്ററായ Darrick Hamilton പറയുന്നു.

കറുത്തവരുടെ വിദ്യാഭ്യാസവും തൊഴിലും വര്‍ദ്ധിക്കുന്നുവെങ്കിലും അതിന് വിപരീതമായാണ് വംശീയമായ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത്. കുടുംബത്തിന്റെ സമ്പത്തിലെ ഭീമമായതും വ്യവസ്ഥാപിതമായതുമായ അസമാനത മറ്റെല്ലാറ്റിനേയും മറികടക്കുന്നു.

— സ്രോതസ്സ് truthdig.com | Apr 24, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ