2018 ഓരോ അരമണിക്കൂറിലും ലോകത്ത് ഒരു ഫുട്ബാള്‍ കോര്‍ട്ടിന്റെ വലിപ്പത്തില്‍ മഴക്കാടുകള്‍ വെട്ടി നശിപ്പിച്ചു.
ആ വര്‍ഷത്തില്‍ നഷ്ടപ്പെട്ട മൊത്തം കാട് ഏകദേശം 3 കോടി ഏക്കറാണ് എന്ന് World Resources Institute ന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ വലിയ കാട്ടുതീ കാരണം ദശലക്ഷക്കണക്കിന് മരങ്ങള്‍ക്ക് തീപിടിച്ചതോടെ അതിലും കൂടുതല്‍ വനമാണ് നഷ്ടപ്പെട്ടത്. ഹരിതഗ്രഹവാതക ഉദ്വമനത്തിന്റെ 10% വരുന്നത് വനനശീകരണത്തില്‍ നിന്നാണ്. വനനശീകരണം ഒരു രാജ്യം ആയിരുന്നെങ്കില്‍ അത് കാര്‍ബണ്‍ മലിനീകരണത്തിന്റെ കാര്യത്തില്‍ അമേരിക്കക്കും ചൈനക്കും ശേഷമായി മൂന്നാമത്തെ സ്ഥാനത്ത സ്ഥാനത്താകുമായിരുന്നു.
— സ്രോതസ്സ് grist.org | Apr 25, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.