‘യഹൂദവിരുദ്ധ വ്യാജോക്തി’ കലര്‍ന്ന നെതന്യാഹൂ-ട്രമ്പ് കാര്‍ട്ടൂണ്‍ ന്യൂയോര്‍ക് ടൈംസ് അച്ചടിച്ചു, പിന്നെ മാപ്പ് പറഞ്ഞു

Caricature of Prime Minister Benjamin Netanyahu and US President Donald Trump published in the New York Times’ international edition on April 25, 2019

“യഹൂദവിരുദ്ധ വ്യാജോക്തി ഉള്‍പ്പെട്ട” കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് New York Times കഴി‍ഞ്ഞ ദിവസം മാപ്പ് പറഞ്ഞു. അത് “തീരുമാനമെടുക്കുന്നതില്‍ തെറ്റ് പറ്റിയതിനാലാണ്” സംഭവിച്ചത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിനെ ഡേവിഡിന്റെ നക്ഷത്രം കഴുത്തില്‍ കെട്ടിയ ഒരു സഹായി പട്ടിയായി ആണ് ചിത്രീകരിച്ചിരിക്കുന്നത്. അത് ഒരു skullcap ധരിച്ച അന്ധനായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ നയിച്ച് കൊണ്ടു പോകുന്നു.

A cartoon by Brazilian artist Aroeira published in January 2019 in the O Dia newspaper, featuring Prime Minister Benjamin Netanyahu (L) and Brazil’s president, Jair Bolsonaro

— സ്രോതസ്സ് jfjfp.com | Apr 27, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ