അമേരിക്കയില്‍ 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ചു

അമേരിക്കയിലിന്ന് 20 ലക്ഷത്തിലധികം സൌരോര്‍ജ്ജ നിലയങ്ങള്‍ ഉണ്ടെന്ന് Wood Mackenzie Power & Renewables ഉം Solar Energy Industries Association (SEIA) ഉം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 40 വര്‍ഷം കൊണ്ട് നേടിയെടുത്ത 10 ലക്ഷം സൌരോര്‍ജ്ജ നിലയങ്ങള്‍ എന്ന റിക്കോഡ് സ്ഥാപിച്ചതിന് ശേഷം വെറും മൂന്ന് വര്‍ഷത്തിനകമാണ് ഈ പുതിയ റിക്കോഡിലേക്ക് എത്തിയിരിക്കുന്നത്. ആദ്യത്തെ 10 ലക്ഷം നിലയങ്ങളിലെ 51% വും കാലിഫോര്‍ണിയയിലായിരുന്നപ്പോള്‍ രണ്ടാമത്തെ 10 ലക്ഷം നിലയങ്ങളുടെ 43% മാത്രമാണ് അവിടെ നിര്‍മ്മിക്കപ്പെട്ടത്.

— സ്രോതസ്സ് woodmac.com | 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )