ആധാര്‍ നമ്പര്‍ ശമ്പളത്തോട് ബന്ധിപ്പിക്കാന്‍ വിസമ്മതിച്ച ഒരു ജോലിക്കാരന്റെ ശമ്പളം 30 മാസം ശമ്പളം തടഞ്ഞ് വെച്ചതിന് എതിരെ പലിശ സഹിതം ശമ്പളം കൊടുക്കാനായിയ Mumbai Port Trust യോട് ബോംബേ ഹൈക്കോടതി ആവശ്യപ്പെട്ടു. “Mumbai Port Trust വൈകിപ്പിച്ച ശമ്പളത്തിന് മേല്‍ പ്രതിവര്‍ഷം 7.5% എന്ന നിരക്കില്‍ പരാതിക്കാരന് പലിശ ജൂലൈ 31, 2019 ന് മുമ്പായി കൊടുക്കണം” എന്ന് Ramesh Kurhade കൊടുത്ത പരാതിയുടെ വിധിയായി ജസ്റ്റീസ് Akhil Kureshi, S J Kathawala പറഞ്ഞു. വൈകിപ്പിച്ച ശമ്പളത്തിന് മേല്‍ ന്യായമായ പലിശ പരാതിക്കാരന് കൊടുക്കണമെന്ന് സുപ്രീംകോടതിയും വിധിച്ചു.
— സ്രോതസ്സ് livelaw.in | 2019-06-26
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.