താപ തരംഗം ഇന്‍ഡ്യയിലെ ഒരു പ്രകൃതി ദുരന്തമാണ്

തീവൃമായ താപ തരംഗ അവസ്ഥകള്‍ വടക്കെ ഇന്‍ഡ്യയുടെ പല സ്ഥലത്തും തുടരുമെന്ന് India Meteorological Department (IMD) പറഞ്ഞു. താപതരംഗത്തിന്റെ താപനില ഏറ്റവും കൂടിയ 40°C യും മല പ്രദേശങ്ങളില്‍ 30º C ഉം ആയിരിക്കും. മഹാരാഷ്ട്രയലെ വിദര്‍ഭ പ്രദേശത്തെ ചന്ദ്രാപൂരില്‍ വേനല്‍കാല താപനില 48º C വരെയെത്തി. ഇന്‍ഡ്യയില്‍ ആളുകളെ കൊല്ലുന്നതില്‍ മൂന്നാം സ്ഥാനത്താണ് താപതരംഗത്തിന്റെ സ്ഥാനം. 2015 ല്‍ 2,040 മനുഷ്യര്‍ അതിനാല്‍ മരിച്ചു. 1992 – 2016 കാലത്ത് വിവിധ സംസ്ഥാനങ്ങളിലായി 25,716 പേര്‍ ആണ് മരിച്ചത്. ലോകം മൊത്തമുള്ള കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായാണ് ശക്തമായ താപതരംഗങ്ങളുണ്ടാകുന്നത്. Union Ministry of Statistics and Program Implementation ന്റെ കണക്ക് പ്രകാരം താപതരംഗങ്ങളുടെ എണ്ണം 2010 ലെ 21 ല്‍ നിന്ന് 2017 ആയപ്പോഴേക്കും 500 ആയി വര്‍ദ്ധിച്ചു.

— സ്രോതസ്സ് downtoearth.org.in | 30 May 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ