In March 2019, the Bering Sea had less ice than in April 2014. (Photo: U.S. National Oceanic and Atmospheric Administration)
Hakai Magazine ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ Tim Lydon റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കയുടെ ഏറ്റവും വടക്കുള്ള സംസ്ഥാനത്ത് ശരാശരി താപനില 11 °C കൂടി. ആര്‍ക്ടിക്കില്‍ അതുണ്ടാക്കുന്ന നാശം വളരെ തീവൃമാണ്. മാര്‍ച്ച് 30 ന് താപനില സാധാരണയുള്ളതിനേക്കാള്‍ 22 °C വര്‍ദ്ധിച്ച് 3 °C ല്‍ എത്തി. ഇപ്പോഴും അതി ശൈത്യമാണെങ്കിലും താരതമ്യേന അത്കൂടിയ ചൂടാണ്. ഈ ചൂട് അലാസ്കക്കാരെ ബാധിക്കുന്നു. അവിടുത്തെ മഞ്ഞിനെ അത് നേര്‍പ്പിക്കുന്നു. അതിനാല്‍ മരണവും infrastructure നാശവും സംഭവിക്കുന്നു. അലാസ്കയില്‍ മഞ്ഞാണ് infrastructure. ഗതാഗതത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള snowmobiles എന്ന വാഹനങ്ങള്‍ മഞ്ഞിലേക്ക് താഴ്ന്നത് വഴി ശീതകാലത്ത് കുറഞ്ഞത് 8 പേരെങ്കിലും മരിച്ചിട്ടുണ്ട്. മഞ്ഞ് പാളിയില്ലാത്താകുന്നതിനാല്‍ മല്‍സ്യ ബന്ധനത്തിന് പോകാനുള്ള വഴികള്‍ നഷ്ടപ്പെടുകയും സാധാരണയായി കിട്ടുന്നതില്‍ കുറവ് മീനുകളും ഞണ്ടുകളുമാണ് കിട്ടിയത്.
— സ്രോതസ്സ് commondreams.org | June 01, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.