മാര്‍ച്ചിലെ ചൂട് കാരണം അലാസ്കയില്‍ 8 പേര്‍ മരിക്കുകയും മല്‍സ്യബന്ധനം തകരാറിലാവുകയും ചെയ്തു

In March 2019, the Bering Sea had less ice than in April 2014. (Photo: U.S. National Oceanic and Atmospheric Administration)

Hakai Magazine ല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ Tim Lydon റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് അമേരിക്കയുടെ ഏറ്റവും വടക്കുള്ള സംസ്ഥാനത്ത് ശരാശരി താപനില 11 °C കൂടി. ആര്‍ക്ടിക്കില്‍ അതുണ്ടാക്കുന്ന നാശം വളരെ തീവൃമാണ്. മാര്‍ച്ച് 30 ന് താപനില സാധാരണയുള്ളതിനേക്കാള്‍ 22 °C വര്‍ദ്ധിച്ച് 3 °C ല്‍ എത്തി. ഇപ്പോഴും അതി ശൈത്യമാണെങ്കിലും താരതമ്യേന അത്കൂടിയ ചൂടാണ്. ഈ ചൂട് അലാസ്കക്കാരെ ബാധിക്കുന്നു. അവിടുത്തെ മഞ്ഞിനെ അത് നേര്‍പ്പിക്കുന്നു. അതിനാല്‍ മരണവും infrastructure നാശവും സംഭവിക്കുന്നു. അലാസ്കയില്‍ മഞ്ഞാണ് infrastructure. ഗതാഗതത്തിന് ഉപയോഗിക്കുന്ന നാല് ചക്രങ്ങളുള്ള snowmobiles എന്ന വാഹനങ്ങള്‍ മഞ്ഞിലേക്ക് താഴ്ന്നത് വഴി ശീതകാലത്ത് കുറഞ്ഞത് 8 പേരെങ്കിലും മരിച്ചിട്ടുണ്ട്. മഞ്ഞ് പാളിയില്ലാത്താകുന്നതിനാല്‍ മല്‍സ്യ ബന്ധനത്തിന് പോകാനുള്ള വഴികള്‍ നഷ്ടപ്പെടുകയും സാധാരണയായി കിട്ടുന്നതില്‍ കുറവ് മീനുകളും ഞണ്ടുകളുമാണ് കിട്ടിയത്.

— സ്രോതസ്സ് commondreams.org | June 01, 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )