ഒരു Welsh തീരപ്രദേശ ഗ്രാമത്തിലെ നിവാസികള്‍ ബ്രിട്ടണിലെ ആദ്യത്തെ കാലാവസ്ഥാ അഭയാര്‍ത്ഥികളാകാന്‍ പോകുന്നു. സമുദ്ര ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ Fairbourne ലെ നിവാസികളായ 850 പേര്‍ Gwynedd Council എന്ന പ്രദേശിക സമിതിയില്‍ അടുത്ത മാസം കൂടിയിരിപ്പ് നടത്തി 2054 ന് അകം ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരക്കാന്‍ പോകുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.