അലബാമ ഏറ്റവും നിയന്ത്രണപരമായ തെരഞ്ഞെടുക്കല്‍-വിരുദ്ധ നിയമം ഒപ്പ് വെച്ചു

ഗര്‍ഭഛിദ്രത്തെ നിരോധിക്കുന്ന അമേരിക്കയിലെ ഏറ്റവും നിയന്ത്രണപരമായ നിയമം അലബാമ ഗവര്‍ണര്‍ Kay Ivey കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു. ബലാല്‍സംഗ, incest സംഭവങ്ങള്‍ക്ക് പോലും മാറ്റങ്ങള്‍ അനുവദിക്കാത്ത ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടേക്കാം. 25 റിപ്പബ്ലിക്കന്‍മാരുടെ പിന്‍തുണയോടെ അലബാമ സെനറ്റില്‍ നിയമത്തിന് അംഗീകാരം കിട്ടു. അവരെല്ലാവരും വെള്ളക്കാരായ പുരുഷന്‍മാരായിരുന്നു. ഈ നിയമ പ്രകാരം ഗര്‍ഭഛിദ്രം നടത്തുന്ന ഡോക്റ്റര്‍മാര്‍ക്ക്, ബലാല്‍സംഗിക്ക് കൊടുക്കുന്ന ശിക്ഷയേക്കാള്‍ കൂടുതല്‍ ശിക്ഷയായ 99 ജയില്‍ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. തീവൃ വലത് പക്ഷ ക്രിസ്ത്യന്‍ evangelical നേതാവായ Pat Robertson പോലും ഈ നിയമത്തെ “തീവൃം” എന്നും “അമിതമായത്” എന്നും വിശേഷിപ്പിച്ചു.

— സ്രോതസ്സ് democracynow.org | May 16, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )