Taunton Magistrates’ Court ല്‍ എത്തിയ വീടില്ലാത്തവരുടെ ഹോസ്റ്റലില്‍ താമസിക്കുന്ന ആളായിരുന്ന Haydon Mark Baker, 33, നെ മൂന്ന് കുറ്റങ്ങളുടെ പേരില്‍ കുറ്റവാളിയാണെന്ന് വിധിച്ചു. Criminal Behaviour Order പ്രകാരം നിരോധിക്കപ്പെട്ട നിലത്ത് ഇരിക്കുക എന്ന കുറ്റം ചെയ്തു എന്ന് അയാള്‍ സമ്മതിച്ചു. April 28 ന് North Street ല്‍ Greggs ന് മുമ്പില്‍, May 2 ന് East Street ല്‍ tReds ന് മുമ്പില്‍, May 5 ന് East Street ല്‍ McDonald’s ന് മുമ്പില്‍. 2014 ലെ Anti-social Behaviour, Crime and Policing Act അനുസരിച്ച് 20 ആഴ്ചത്തേക്ക് ജയില്‍ വാസത്തിന്റെ ശിക്ഷ അയാള്‍ക്ക് കൊടുത്തു. £115 പൌണ്ട് victim surcharge അടക്കാനും അയാളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അതിനുള്ള വരുമാനം അയാള്‍ക്കില്ല.
— സ്രോതസ്സ് somersetcountygazette.co.uk | 13 May 2019
എന്തൊരു ജ്ഞാനോദയം എന്റെ മോനേ…..
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.