വീടില്ലാത്തവരുടെ ഹോസ്റ്റലിലും അതുപോലെ മൂന്ന് സ്ഥലത്തും നിലത്തിരുന്നതിന് Haydon Mark Baker, 33, നെ കുറ്റവാളിയാണെന്ന് Taunton Magistrates’ Court വിധിച്ചു. നിലത്തിരുന്നതായി അയാള്‍ സമ്മതിച്ചു. Criminal Behaviour Order പ്രകാരം ആ സ്വഭാവം നിരോധിക്കപ്പെട്ടതാണ്. Anti-social Behaviour, Crime and Policing Act 2014 പ്രകാരം 20 ആഴ്ചക്ക് ജയില്‍ ശിക്ഷ അയാള്‍ക്ക് കൊടുത്തു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.