ഡിട്രോയിറ്റിലെ യഹൂദ സമൂഹത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ Rep. Rashida Tlaib നോടു കൂടിയ Pallister Park ല്‍ ഒത്ത് ചേര്‍ന്ന് സബാത്ത് നടത്തി. സബാത്ത് മെഴുകുതിരികള്‍കത്തിക്കുകയും, പ്രാര്‍ത്ഥനകളും കവിതകളും ഒക്കെ ചൊല്ലിയ അവര്‍ Rashida Tlaib ഈ ആഴ്ച അനുഭവിച്ച കഷ്ടപ്പാട് ശ്രദ്ധയോടെ കേട്ടിരുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. Shabbat in the Park with Rashida: Rooted in Community and Freedom സംഘടിപ്പിച്ചത് JVP Action ആണ്. അത് അമേരിക്കയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന Jewish Voice for Peace ന്റെ പുതിയ ഒരു സഹോദര സംഘടനയാണ്.
— സ്രോതസ്സ് jewishvoiceforpeace.org | 16 Aug 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.