ഡിട്രോയിറ്റിലെ യഹൂദ സമൂഹം ജനപ്രതിനിധി റഷീദ തലീബിനോടൊപ്പം സബാത്ത് നടത്തി

ഡിട്രോയിറ്റിലെ യഹൂദ സമൂഹത്തിലെ ഡസന്‍ കണക്കിന് അംഗങ്ങള്‍ Rep. Rashida Tlaib നോടു കൂടിയ Pallister Park ല്‍ ഒത്ത് ചേര്‍ന്ന് സബാത്ത് നടത്തി. സബാത്ത് മെഴുകുതിരികള്‍കത്തിക്കുകയും, പ്രാര്‍ത്ഥനകളും കവിതകളും ഒക്കെ ചൊല്ലിയ അവര്‍ Rashida Tlaib ഈ ആഴ്ച അനുഭവിച്ച കഷ്ടപ്പാട് ശ്രദ്ധയോടെ കേട്ടിരുന്നു. നീതിക്ക് വേണ്ടിയുള്ള അവരുടെ പരിശ്രമത്തിനൊപ്പം നില്‍ക്കുകയും ചെയ്യുമെന്ന് അവര്‍ പറഞ്ഞു. Shabbat in the Park with Rashida: Rooted in Community and Freedom സംഘടിപ്പിച്ചത് JVP Action ആണ്. അത് അമേരിക്കയില്‍ ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന Jewish Voice for Peace ന്റെ പുതിയ ഒരു സഹോദര സംഘടനയാണ്.

— സ്രോതസ്സ് jewishvoiceforpeace.org | 16 Aug 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )