വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു

Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് ഭീമന്‍ ബാങ്കുകള്‍ക്ക് ഉപഭോക്താക്കളുടെ പണം ഉപയോഗിച്ച് വീണ്ടും വൈവിദ്ധ്യമാര്‍ന്ന അപകടകരമായ വാണിജ്യത്തിലേര്‍പ്പെടാന്‍ അനുമതി കൊടുക്കുന്നു. അതിനിടക്ക് Dodd-Frank Act ന്റെ മറ്റ് ഭാഗങ്ങളും ഇല്ലാതാക്കാനായി House വോട്ടെടുപ്പ് നടത്താന്‍ പോകുകയാണ്.

— സ്രോതസ്സ് democracynow.org | 2018/5/22

ചരിത്രത്തിലെത്ര പ്രാവശ്യം ഇങ്ങനെ സംഭവിക്കുന്നു? ഒരു നിയമുണ്ടെങ്കില്‍ സമ്പന്നര്‍ കാലക്രമത്തില്‍ അതിനെ തകര്‍ക്കുകയോ, വളച്ചൊടിക്കുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്യും. ഗ്ലാസ്-സ്റ്റീഗല്‍ നിയമം ദശാബ്ദങ്ങള്‍ കൊണ്ട് ഇല്ലാതാക്കിയപ്പോള്‍ Dodd-Frank ഏതാനും വര്‍ഷത്തിനകം ഇല്ലാതാക്കി. എപ്പോഴും കാര്യങ്ങള്‍ ഇങ്ങനെയാണ്.

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )