പശ്ചിമബംഗാളിലെ Barrackpore ലെ Army Recruitment Office (ARO) ല്‍ നടന്ന പ്രവേശന പരീക്ഷയില്‍ നിന്ന് കള്ളരേഖകള്‍ കൊടുത്ത കുറഞ്ഞത് 50 ഉദ്യോഗാര്‍ത്ഥികളെങ്കിലും പിടികൂടി. വടക്കന്‍ പ്രദേശത്തെ ചെറുപ്പക്കാരെ കബളിപ്പിക്കുന്ന വലിയ തട്ടിപ്പ് ആണിതെന്ന് സൈന്യം പറയുന്നു. ഉത്തര്‍ പ്രദേശ്, ബീഹാര്‍ എന്നിവടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊണ്ടുവന്ന കള്ള ആധാര്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ ജനന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസ തെളിവുകള്‍ തെറ്റായി അവര്‍ North 24 Parganas, Hooghly ജില്ലകളിലുള്ളവരാണെന്ന് കൊടുത്തിരിക്കുന്നു. കള്ള രേഖകള്‍ കിട്ടാനായി Rs 2,000 – Rs 25,000 രൂപ വരെ കൊടുത്തു എന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ജോലി കിട്ടിക്കഴിഞ്ഞാല്‍ Rs 2 – 4 ലക്ഷം രൂപ അവര്‍ കൊടുക്കണം.
— സ്രോതസ്സ് financialexpress.com | Sep 19, 2019
കള്ള ആധാറോ… ഏയ്… !
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.