Food and Nutrition Emergency (EAN) നിയമം നീട്ടാന്‍ അര്‍ജന്റീനയുടെ കോണ്‍ഗ്രസ് തീരുമാനമെടുത്ത് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം, തെക്കെ അമേരിക്കയിലെ ഈ രാജ്യം നേരിടുന്ന പ്രശ്നങ്ങള്‍ പ്രസിഡന്റ് Mauricio Macriയുടെ നവലിബറലിസത്തിന്റെ “പരാജയപ്പെട്ട സാമ്പത്തിക സമവാക്യങ്ങള്‍” കാരണമാണെന്ന് സാമ്പത്തിക ശാസ്ത്രത്തിലെ നോബല്‍ സമ്മാന ജേതാവായ Joseph Stiglitz സംസാരിച്ചു. “Macriയുടെ വാതുവെപ്പ് തെറ്റായിരുന്നു. ഇപ്പോള്‍ രാജ്യം ആ തെറ്റിന് വലിയ വിലയാണ് കൊടുക്കുന്നത്,” എന്ന് 2001 ലെ നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തികവിദഗ്ദ്ധന്‍ അര്‍ജന്റീനയിലെ മാധ്യമങ്ങളോട് പറഞ്ഞു.
— സ്രോതസ്സ് telesurenglish.net | 21 Sep 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.