ന്യൂയോര്‍ക്കില്‍ എക്സോണ്‍മൊബിലിന്റെ കാലാവസ്ഥ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിചാരണ തുടങ്ങി

Supporters of the New York Attorney General’s case against ExxonMobil gathered outside the New York County Supreme Court on Oct. 22. (Photo: Lindsay Meiman/Twitter)

ExxonMobil നെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള കേസിന്റെ ആദ്യത്തെ വാദ ദിവസത്തില്‍ സംസ്ഥാനത്തിന്റെ അറ്റോര്‍ണി ജനറല്‍ Letitia James നെ പിന്‍തുണച്ചുകൊണ്ട് ന്യൂയോര്‍ക്ക് കൌണ്ടി സുപ്രീം കോടതിക്ക് മുമ്പില്‍ ഡസന്‍ കണക്കിന് കാലാവസ്ഥാ പ്രവര്‍ത്തകര്‍ റാലി നടത്തി. തുടര്‍ന്നും ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതിലെ അപകട സാദ്ധ്യത നിക്ഷേപകരില്‍ നിന്ന് മറച്ച് വെച്ചതില്‍ എക്സോണിനെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരികയാണ് കേസിന്റെ ലക്ഷ്യം. People of New York v. ExxonMobil വിചാരണയെ പിന്‍തുണക്കുന്നവര്‍ നൂറടിയുള്ള “Climate Crisis / #ExxonKnew / Make Them Pay” എന്ന ഒരു ബാനറുമായാണ് പ്രകടനത്തിനെത്തിയത്.

മനുഷ്യന്‍ കാരണമായ കാലാവസ്ഥാ ദുരന്തത്തിലെ എക്സോണിന്റെ പങ്കിനെക്കുറിച്ച് കേസ് നേരിട്ട് പ്രതിപാതിക്കുന്നതല്ല. “സ്വന്തം ശാസ്ത്രജ്ഞര്‍ തന്നെ കണ്ടെത്തി ഉറപ്പാക്കിയ വിവരത്തെക്കുറിച്ചുള്ള മറ്റ് ശാസ്ത്രജ്ഞരുടെ ശാസ്ത്രീയ അഭിപ്രായ ഐക്യത്തെക്കുറിച്ച് സംശയം നിര്‍മ്മിക്കുന്ന പ്രവര്‍ത്തി” ദശാബ്ദങ്ങളായി കമ്പനി നടത്തുന്നു എന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് Los Angeles Times ഉം InsideClimate News ഉം 2015 ല്‍ പുറത്ത് വിട്ടതിന് ശേഷം Underwood ന്റെ പൂര്‍വ്വാധികാരി ആയ Eric Schneiderman ന്റെ നേതൃത്വത്തിലെ സംസ്ഥാനം നടത്തിയ അന്വേഷണം പുറത്തു വന്നു.

— സ്രോതസ്സ് commondreams.org | Oct 22, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ