പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് മാത്രമേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു

രോഗ നിര്‍ണ്ണയ പരിശോധനയുടെ തോത് തുല്യമായിരുന്നിട്ടു കൂടി പുരുഷന്‍മാരെ അപേക്ഷിച്ച് പകുതി സ്ത്രീകള്‍ക്കേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു എന്ന് British Heart Foundation (BHF) പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Journal of the American College of Cardiology ല്‍ വന്നു. ഹൃദയാഘാതത്തിന്റെ high sensitivity troponin blood test ഉപയോഗിക്കുന്നതിന്റെ ഫലം പഠിക്കാന്‍ വേണ്ടി വൈദ്യപരിശോധന University of Edinburgh യിലെ ഗവേഷകര്‍ നടത്തി. മെച്ചപ്പെട്ട നിര്‍ണ്ണയ പരിശോധനയുണ്ടായിട്ടു കൂടി പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് മാത്രമേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു. ഇത് stent വെക്കുന്ന coronary revascularisation (15% versus 34%), dual antiplatelet therapy (26% versus 43%), preventative treatments including statins (16% versus 26%) ഒക്കെ പ്രകടമാണ്. രോഗനിര്‍ണ്ണയത്തിലെ മെച്ചപെടലുകള്‍ മറ്റൊരു ഹൃദയാഘാതം വരുന്നതോ ഹൃദയാഘാതം കാരണം മരിക്കുന്നതോ ആയ സ്ത്രീകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുന്നില്ല.

— സ്രോതസ്സ് bhf.org.uk | Oct 15, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )