ഇപ്പോഴുള്ളതിലേക്കും ഏറ്റവും വലിയ ഒരു പുതിയ കൃഷിയിടം ബുധനാഴ്ച Lower East Side ലെ Essex Crossing മെഗാ പ്രൊജക്റ്റില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 125 Essex Street ലെ The Essex ന്റെ ആറാം നിലയിലാണ് അത് സ്ഥിതിചെയ്യുന്നത്. കാല്‍ ഏക്കര്‍ വരുന്ന കൃഷിയിടം പ്രവര്‍ത്തിപ്പിക്കുന്നത് Project EATS ആണ്. നഗരത്തില്‍ ധാരാളം കൃഷിയിടം നടത്തുന്ന ഒരു സന്നദ്ധ സംഘനടയാണിത്. അവര്‍ ജൈവ ക്യാരറ്റ്, radishes, beets, turnips, kale, mustards, arugula പോലുള്ള baby greens ഉം അവിടെ കൃഷി ചെയ്യും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.