The advancing fires are clearly delineated by the haze in Cengal, Ogan Komering Ilir district. Image by Nopri Ismi/Mongabay Indonesia.Cengal സബ് ജില്ലയുടെ പകുതി, ഏകദേശം 2,400 ചതുരശ്ര കിലോമീറ്റര്‍ peatland ആണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി peat പ്രദേശം മുഴുവന്‍ നിരപ്പാക്കപ്പെട്ടിരിക്കുന്നു. ഒക്റ്റോബര്‍ 24 ന് peatlandന്റെ ചില ഭാഗത്ത് തീ കാണപ്പെട്ടു. ഇപ്രാവശ്യത്തെ തീ പിടുത്തം 2015 ലേതിനേക്കാളും വളരെ മോശമാണ്. അസാധാരണമായി വരണ്ട കാലാവസ്ഥയായതിനാല്‍ അത് കൂടുതല്‍ ശക്തമാണ്. പാം ഓയില്‍, പള്‍പ്പ് പ്ലാന്റേഷനുകള്‍ക്കായി ബോധപൂര്‍വ്വമാണ് തീയിടുന്നത്. അതില്‍ നിന്നുണ്ടാകുന്ന പുക ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്നു. അത് സിംഗപ്പൂര്‍, മലേഷ്യ വരെയൊക്കെ പടരുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.