പ്രധാന ബ്രാന്റുകളുടെ പിറകിലുള്ള ഉപഭോഗ വസ്തുക്കളുണ്ടാക്കന്ന കമ്പനികള്‍ ഉപയോഗിക്കുന്ന പാം ഓയിലിന്റെ കുറച്ച് ഭാഗം കിട്ടുന്നത് ഇന്‍ഡോനേഷ്യയിലെ കാട്ടുതീയുമായി ബന്ധമുള്ള ഉത്പാദനകരില്‍ നിന്നാണ്. ഗ്രീന്‍പീസിന്റെ ഒരു റിപ്പോര്‍ട്ടില്‍ Mondelēz, Nestlé, Unilever, Procter & Gamble തുടങ്ങിയ കമ്പനികളാണ് ഈ ഉത്പാദകരുമായി ബന്ധമുള്ളത്. അതുപോലെ പ്രധാന പാംഓയില്‍ കച്ചവടക്കാരായ Wilmar, Cargill നും ഇവരുമായി ബന്ധമുണ്ട്. പ്ലാന്റേഷനുകള്‍ക്ക് വേണ്ടി സ്ഥലം കണ്ടെത്താനാണ് തീയിടുന്നത്. അത് ഈ സെപ്റ്റംബറോടെ 8,578 ചതു. കിലോമീറ്റര്‍ വലിപ്പത്തില്‍ കാട് വെളുപ്പിച്ചു.
— സ്രോതസ്സ് news.mongabay.com | 6 Nov 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.