ചിലി, ബൊളീവിയ, ഇക്വഡോര്‍ തുടങ്ങിയ രാജ്യങ്ങളിലെ സംഭവങ്ങള്‍ക്ക് ശേഷം ദശാബ്ദങ്ങളായുള്ള വലതുപക്ഷ ഭരണത്തിനെതിരെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കൊളംബിയയില്‍ പ്രതിഷേധ പ്രകടനം നടത്തിയതാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും പുതിയ ജനങ്ങളുടെ പുരോഗമന മുന്നേറ്റം. തലസ്ഥാനമായ Bogotá യിലും രാജ്യം മൊത്തവും പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടി. പ്രസിഡന്റ് Iván Duque ന്റെ രാഷ്ട്രീയത്തിനെതിരെ ഒരു സമരം ആയാണ് പ്രതിഷേധങ്ങള്‍ തുടങ്ങിയത്. ബൊളീവിയിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ആദിവാസികളുടെ wiphala കൊടിയുമായി ആണ് പ്രതിഷേധക്കാര്‍ പാറിച്ചു. പെന്‍ഷന്‍ ഇല്ലാതാക്കാനുള്ള Duqueയുടെ പരിപാടി, കൊളംബിയയിലെ റിബല്‍ സംഘമായ Revolutionary Armed Forces of Colombia (FARC) യുമായുള്ള സമാധന സംസാരങ്ങളില്‍ പുരോഗതി ഉണ്ടാകാത്തത് തുടങ്ങിയ കാര്യങ്ങളില്‍ പ്രതിഷേധക്കാര്‍ അവരുടെ രോഷം അറിയിച്ചു.
— സ്രോതസ്സ് commondreams.org | Nov 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.