ബസ്സില്‍ പോകുന്നതിനേക്കാളും ചിലവ് കുറവ് മോട്ടോര്‍സൈക്കിളില്‍ പോകുന്നതാണ്

പൊതു ഗതാഗത മാര്‍ഗ്ഗത്തിലെ പ്രശ്നങ്ങള്‍ കാരണം ഇന്‍ഡ്യന്‍ നഗരങ്ങളിലെ ദരിദ്രരില്‍ പകുതിയും കാല്‍നടയായോ സൈക്കിളിലോ ആണ് ജോലിക്ക് പോകുന്നത്. India Exclusion Report 2018-19 എന്ന ഒരു റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടിത്തിയത്. നഗരത്തിലെ 31% ആളുകളും നടന്ന് ജോലിക്ക് പോകുമ്പോള്‍ 18% പേര്‍ സൈക്കിളിലാണ് ജോലിക്ക് പോകുന്നത്. 2017 ല്‍ പ്രസിദ്ധീകരിച്ച Census 2011 ലെ വിവരങ്ങള്‍ ഉപയോഗിച്ചാണ് അവര്‍ അത് കണ്ടെത്തിയത്. 15% ആളുകള്‍ ജോലിക്ക് പോകാന്‍ ബസ് ഉപയോഗിക്കുന്നു. 6% പേര്‍ പൊതുഗതാഗത സേവനങ്ങളായ ടാക്സി, ഓട്ടോ, ടെമ്പോ തുടങ്ങിയവയും ഉപയോഗിക്കുന്നു. 21% ആളുകളാണ് മോട്ടോര്‍സൈക്കിളുകള്‍ ഉപയോഗിക്കുന്നത്. 5% ആളുകള്‍ സ്വന്തം കാറിലും ജോലിക്ക് പോകുന്നു. മെട്രോ നഗരങ്ങളിലെ ആളുകള്‍ ദിവസവും 5 km ല്‍ അധികം ജോലിക്കായി യാത്ര ചെയ്യുന്നു. അവര്‍ ബസ് ഉപയോഗിച്ചാല്‍ മാസം കുറഞ്ഞത് Rs 600 രൂപ ചിലവാകും. അവര്‍ മെട്രോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ചിലവ് Rs 2,500 രൂപയിലേക്ക് കുതിച്ചുയരും.

— സ്രോതസ്സ് downtoearth.org.in | 28 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )