Fukushima Daichii അണവനിലയത്തിലെ രണ്ട് റിയാക്റ്ററില്‍ നിന്നുള്ള ഇന്ധന ചാരം (spent fuel) നീക്കം ചെയ്യുന്നത് നാലാം പ്രാവശ്യവും വൈകിപ്പിക്കുകയാണെന്ന് ജപ്പാന്‍ സര്‍ക്കാര്‍ പറഞ്ഞു. ചരിത്രത്തില്‍ നടന്ന ഏറ്റവും ഭീകരമായ ആണവ ദുരന്തത്തിന്റെ ശുദ്ധീകരണം വൈകുന്നത് എല്ലാവരേയും വ്യാകുലരാക്കുന്നു. ഇന്ധന ചാരം നീക്കം ചെയ്യുന്നത് 2023 ഓടെ തുടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആ പ്രക്രിയ ഒന്നാം റിയാക്റ്ററില്‍ 2024 ഉം രണ്ടാം റിയാക്റ്ററില്‍ 2027 ഉം ആയി പുതുക്കി. 2015 ലെ അഭിപ്രായവോട്ടെടുപ്പില്‍ 90% ആളുകളും ആണവ നിലയത്തിന് എതിരാണ്. നിലയങ്ങളെ ഉപേക്ഷിക്കണമെന്ന് അവര്‍ പറയുന്നു.
— സ്രോതസ്സ് commondreams.org | Dec 30, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.