മുംബേയിലെ നാഗ്പാഡയില്‍ പൌരത്വനിയമത്തിനെതിരെ സ്ത്രീകളുടെ രാപ്പകല്‍ കുത്തിയിരുപ്പ് സമരം

തെക്കെ മുംബേയിലെ പ്രദേശത്തെ ഒരു കൂട്ടം വീട്ടമ്മമാരും വിദ്യാര്‍ത്ഥികളും രാത്രിയേറെ വൈകിയിട്ടും ക്ഷീണമൊന്നുമില്ലാതെ പുതിയ പൌരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. അതോടൊപ്പം അവര്‍ ഹിന്ദു-മുസ്ലീം ഐക്യത്തിനായും ആവശ്യപ്പെടുന്നു. കുറഞ്ഞത് 100 സ്ത്രീകളെങ്കിലും ആ കൂട്ടത്തിലുണ്ടാകും. Nagpada റോഡിന്റെ ഒരു വശത്താണ് അവര്‍ ജനുവരി 26 മുതല്‍ CAA-NRC-NPR (Citizenship Amendment Act, National Register of Ctizens, National Population Register) ഭരണത്തിനെതിരെ സമരം നടത്തുന്നത്. ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് പോലെ തങ്ങളുടെ അവകാശം സംരക്ഷിക്കാനായി അവര്‍ പ്രതിജ്ഞയെടുത്തു.

— സ്രോതസ്സ് newsclick.in | 28 Jan 2020

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )