ചേസ് ബാങ്കിന്റെ ഫോസിലിന്ധന ബന്ധങ്ങള്‍ക്കെതിരെ സിയാറ്റിലില്‍ നടന്ന പ്രതിഷേധത്തില്‍ 28 പേരെ അറസ്റ്റ് ചെയ്തു

വാഷിങ്ടണിലെ സിയാറ്റിലില്‍ 28 കാലാവസ്ഥ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. Chase Bank ന്റെ ബ്രാഞ്ചില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും അവിടം വിട്ടുപോകാന്‍ വിസമ്മതിക്കുകയും ചെയ്തതിതിനാണ് അത്. കാലാവസ്ഥാ പ്രശ്നത്തെ വഷളാക്കുന്ന JPMorgan Chase ഉം അവരുടെ ഫോസിന്ധനക കമ്പനികളിലെ നിക്ഷേപങ്ങളും അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സാമൂഹ്യ പ്രവര്‍ത്തകര്‍ സിയാറ്റിലിലെ തിരക്കേറിയ 2nd Avenue രണ്ട് മണിക്കൂര്‍ നേരം തടഞ്ഞ സമരം കഴിഞ്ഞ് രണ്ട് ദിവസത്തിനകത്താണ് ബാങ്കിലെ ഈ സമരം. TransCanada എന്ന് മുമ്പ് വിളിച്ചിരുന്ന ഇപ്പോഴത്തെ TC Energyക്ക് ഏറ്റവും കൂടുതല്‍ പണം നല്‍കുന്ന ബാങ്കുകളിലൊന്നാണ് Chase Bank. ബ്രിട്ടീഷ് കൊളംബിയയില്‍ Coastal GasLink പൈപ്പ് ലൈന്‍ പണിയുന്നത് TC Energy ആണ്.

— സ്രോതസ്സ് democracynow.org | 2020/2/21

ആര്‍ക്ടിക്കില്‍ ഫോസിലിന്ധനങ്ങള്‍ ഖനനം ചെയ്യുന്നതിന് തങ്ങള്‍ വായ്പകള്‍ നല്‍കില്ലെന്നും 2024 ഓടെ കല്‍ക്കരിക്കുള്ള വായ്പ നിര്‍ത്തലാക്കുമെന്നും നിക്ഷേപ ബാങ്കായ JPMorgan Chase കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പക്ഷെ എണ്ണക്കും വാതകത്തിനും ലോകം മൊത്തം വായ്പകള്‍ തുടര്‍ന്നും കൊടുക്കും. washingtonpost.com

Goldman Sachs ന്റേയും JPMorgan Chase ന്റേയും പ്രഖ്യാപനങ്ങള്‍ക്ക് ശേഷം Wells Fargo ഉം ആര്‍ക്ടിക്കിലെ ഖനനത്തിന് വായ്പ നിഷേധിച്ചു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )