ദേശീയ തലസ്ഥാനത്തെ ഷാഹീന്‍ ബാഗിലെ സമരം പോലെ സ്ത്രീകള്‍ നയിക്കുന്ന കുത്തിയിരിപ്പ് CAA-NRC-NPR ന് എതിരായ സരമം ബീഹാറിലെ 90 സ്ഥലങ്ങളില്‍ തുടരുകയാണ്. ആയിരക്കണക്കിനാളുകള്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ പൌരത്വഭേതഗതി നിയമം പിന്‍വലിക്കുന്നത് വരെ ഗാന്ധിയന്‍ രീതിയിലെ സമരം നടത്തുന്നു. National Population Register ഉം National Register of Citizens ഉം ഇല്ലാതാക്കണണെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.