ഇസ്രായേലുമായി കോടിക്കണക്കിന് ഡോളര്‍ വിലയുടെ ഒരു ആയുധ കരാര്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച ഒപ്പുവെച്ചു. രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥയായി കൊറോണവൈറസ് അണുബാധ വ്യാപിക്കുന്ന അവസരത്തിലാണ് ഇത്. ഇന്‍ഡ്യന്‍ സൈന്യത്തിന് ഇസ്രായേല്‍ 16,479 Negev ലഘു യന്ത്രത്തോക്കുകള്‍ നല്‍കു. രാജ്യത്ത് മാസ്കുകളുടേയും സംരക്ഷണ കവചങ്ങളുടേയും ദൌര്‍ലഭ്യം ഉണ്ടെന്ന് ഡോക്റ്റര്‍മാര്‍ അപായ സൂചന കൊടുത്ത അവസരത്തിലാണ് ഈ കരാര്‍ ഒപ്പ് വെച്ചിരിക്കുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.